¡Sorpréndeme!

മസൂദ് ഞങ്ങളുടെ പക്കൽ തന്നെ ഉണ്ട് | Oneindia Malayalam

2019-03-01 746 Dailymotion

Pakistan says Masood Azhar is still with them as per some reports
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരണം. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഎന്‍എന്നുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഭടന്‍മാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.